തീവണ്ടിയിലെ തീവെപ്പ് കേസ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് തന്നെ അന്വേഷിക്കണം. ഉക്കടത്തെ സ്ഫോടനം പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച സംഭവമെന്ന് സ്റ്റാലിന് ഭരണകൂടം എഴുതി തള്ളിയപ്പോള്‍ ബിജെപി തമിഴ്നാട് പ്രസിഡന്റ് അണ്ണാമലൈ അന്വേഷണമാവശ്യപ്പെട്ട് നടത്തിയ പോരാട്ടമാണ് തീവ്രവാദ ബന്ധം പുറത്ത് കൊണ്ട് വന്നത് . ട്രെയിന്‍ തീവെപ്പ് തീവ്രവാദി അക്രമണമാണെന്ന് സ്ഥാപിക്കുകയല്ല , എന്നാല്‍ സംശയങ്ങളുണ്ട് .. ദൂരീകരിക്കപ്പെടണം