ആലപ്പുഴ – കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിലുണ്ടായ തീവെപ്പ് ആക്രമണം മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നതും അങ്ങേയറ്റം നിഷ്ഠൂരവുമാണ്. ആക്രമണത്തില്‍ ജീവന് വെടിയേണ്ടിവന്നവര്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. പരിക്കേറ്റ് ആശുപത്രികളില്‍ ചികിത്സയിലുള്ളവര്‍ എത്രയും വേഗം അപകടാവസ്ഥയില്‍ നിന്നും മാറട്ടെയെന്നു പ്രത്യാശിക്കുന്നു.
സംഭവത്തിന്റെ എല്ലാവശങ്ങളും പോലീസ് അന്വേഷിച്ചുവരികയാണ്. അതിക്രൂരമായ ആക്രമണത്തിന് പിന്നിലുള്ളത് ആരായാലും ശക്തമായ നിയമത്തിനു മുന്നില്‍ കൊണ്ടുവരിക തന്നെ ചെയ്യും.