ഈ അടുത്ത കാലത്ത് കണ്ട സത്യസന്ധമായ ഒരു തൊഴിലാളി സമരം…കുടുംബം പോറ്റാന്‍ ഒരു സ്ത്രീ നടത്തിയ തുറന്ന പോരാട്ടം…പക്ഷെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ അട്ടിപേര്വകാശം സ്വയം ഏറ്റെടുത്ത യജമാനന്മാര്ക്ക് അത് ഇഷ്ടപ്പെട്ടില്ല…തൊഴിലാളിവര്‍ഗ്ഗ ജന്മികള് ആ സ്ത്രീ തൊഴിലാളിയോട് പ്രതികാരം തീര്‍ത്തു…നവോത്ഥാനം,വനിതാമതില്‍,സ്ത്രിസ്വാതന്ത്ര്യം..ഒരു ഉളുപ്പുമില്ലാതെ നാഴിക്കക്ക് നാല്പത് വട്ടം സ്വന്തം ഭാഷയെ (അമ്മ മലയാളത്തെ) വ്യഭിചരിക്കാന്‍ ഉപയോഗിക്കുന്ന പദങ്ങളായിമാറുന്നു…ക്രാ തുഫു