ഹൈദരാബാദ്: തെന്നിന്ത്യൻ സൂപ്പർ താരങ്ങളായ സാമന്തയും ഭർത്താവ് നാഗ് ചൈതന്യയും വേർപിരിഞ്ഞിട്ട് ഏതാനും മാസങ്ങളെ ആകുന്നുള്ളൂ.
ശോഭിതയുമായുള്ള പ്രണയമാണ് ഇരുവരുടെയും വേർപിരിയലിന് കാരണമായതെന്ന് അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ വൈറലാകുന്നത്.
ലണ്ടനിൽ റസ്റ്റോറന്റിൽ ശോഭിതയും നാഗ് ചൈതന്യയും ഡിന്നർ കഴിക്കുന്നതിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.