ഇടുക്കി: ഈ വരുന്ന ഏപ്രിൽ 3ന് ഇടുക്കിയിൽ നടത്താനിരുന്ന ഹർത്താൽ എൽഡിഎഫ് പിൻവലിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് തീരുമാനം.
ഓർഡിനൻസിലൂടെ നിയമഭേദഗതി ആവശ്യപ്പെട്ടുകൊണ്ടാണ് എൽഡിഎഫ് ഹർത്താൽ നടത്താനിരുന്നത്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ നടത്താനിരുന്നത്.