മലപ്പുറം : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ശരീരത്തിനുള്ളിലും ഹാന്‍ഡ് ബാഗേജിനുള്ളിലും സോക്സിനുള്ളിമായി ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച രണ്ട് കോടിയോളം വിലവരുന്ന മൂന്നര കിലോ സ്വര്‍ണമാണ് പിടികൂടിയത്.
മലപ്പുറം സ്വദേശിയായ റഹ്മാന്, കോഴിക്കോട് കൂടരഞ്ഞി സ്വദേശിയായ വിജിത്, മലപ്പുറം ഒഴുകൂര്‍ സ്വദേശിയായ ഷഫീഖ്, മലപ്പുറം കരുളായി സ്വദേശിയായ മുഹമ്മദ് ഉവൈസില്‍ എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്.