പാലക്കാട്: കാലാവധി കഴിഞ്ഞ നാലര രക്ഷം ലിറ്റർ മദ്യം ഒഴുക്കി കളയാൻ കുടുംബശ്രീ അംഗങ്ങളുടെ സഹായം തേടി ബിവറേജസ് കോർപ്പറേഷൻ.
കാലാവധി കഴിഞ്ഞ മദ്യക്കുപ്പികൾ കൃത്യമായ രീതിയിൽ എണ്ണം തയ്യാറാക്കിയ ശേഷമാണ് നശിപ്പിക്കുക.
കഴിഞ്ഞ തവണ 50,000 കേയ്സ് മദ്യമാണ് ഇത്തരത്തിൽ നശിപ്പിച്ചത്. ഇത്തവണ കാലാവധി കഴിഞ്ഞ നാലര ലക്ഷം ലിറ്റർ മദ്യമാണ് ഒഴുക്കി കളയുക.