ബോളിവുഡിലെ സൂപ്പർ താരം തന്റെ ജീവിത വഴികളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
അമേരിക്കൻ ഗായകനായ നിക് ജൊനാസിനെയാണ് താരം വിവാഹം ചെയ്തിരിയ്ക്കുന്നത്.
2018 ലാണ് ഇരുവരും വിവാഹിതരായത്. 2022 ൽ വാടക ഗർഭധാരണത്തിലൂടെ ഇവർ ഒരു പെൺകുഞ്ഞിന്റെ അമ്മയാകുകയും ചെയ്തു.
താൻ നേരത്തേ തന്നെ ഗൈനക്കോളജിസ്റ്റായ അമ്മയുടെ നിർദേശ പ്രകാരം അണ്ഡം സൂക്ഷിച്ച് വച്ചിരുന്നെന്നും അതിനാൽ കരിയറിൽ നന്നായി ശ്രദ്ധിച്ച് മുന്നോട്ട് പോകാനായെന്നും താരം പറഞ്ഞു.