ന്യൂഡൽഹി: കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു.
3016 പേർക്ക് ഇന്ത്യയിൽ കോവിഡ് ബാധിച്ചു. കഴിഞ്ഞ ആറ് മാസത്തിനിടെയുള്ള ഉയർന്ന കണക്കാണിത്.
കഴിഞ്ഞ ദിവസങ്ങളെക്കാൾ 40%മാണ് വൈറസ് ബാധിതരുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പതിനാല് കോവിഡ് മരണങ്ങൾ നടന്നതായും റിപ്പോർട്ട് ചെയ്തു.
ഇതിൽ 8 എണ്ണം കേരളത്തിലാണ്.