കാസർകോട്: പോലീസ് ഉദ്യോഗസ്ഥൻ ഡ്യൂട്ടിക്കിടെ കുഴഞ്ഞ് വീണു മരിച്ചു.
കാസർകോട് ആദൂർ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ കെ അശോകൻ (45) ആണ് മരിച്ചത്.
പെർളടുക്കം സ്വദേശിയായ കെ അശോകൻ സിവിൽ പോലീസ് ഉദ്യോഗസ്ഥനായിരുന്നു.
ജോലിക്കിടെ ഓഫീസിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.