തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ മുട്ടട വാര്‍ഡ് കൗണ്‍സിലര്‍ റിനോയി ടിപി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം.
റിനോയിയുടെ മരണത്തില്‍ കടകംപള്ളി സുരേന്ദ്രന് അനുശോചനം രേഖപ്പെടുത്തി. സഖാവിന്റെ പെട്ടെന്നുള്ള വിയോഗം വേദനാ ജനകമാണെന്നും ബന്ധുമിത്രാദികളുടെ ദുഃഖത്തില്‍ പങ്ക് ചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fkadakampally%2Fposts%2Fpfbid0zjQ2aYS6QfEaFSP3kfvwbJ2zn7jDnR7662kShaSeSqM1LR6SR8b6yrPDwZQnGzSEl&show_text=true&width=500