വിവാദങ്ങളുടെ കൂട്ടുകാരി എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാവുന്ന താരമാണ് നടി ഉർഫി ജാവേദ്.
ഫോട്ടോഷൂട്ടുകളിലൂടെയും മറ്റും നിരന്തരം വിവാദങ്ങൾ സൃഷ്ട്ടിക്കുകയും, മാന്യമല്ലാത്ത രീതിയിൽ വസ്ത്രധാരണം ചെയ്യുന്നുവെന്ന് മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കുകയും ചെയ്യുന്ന താരം എന്തായാലും തൊട്ടതെല്ലാം വിവാദമാകുന്നതാണ് പതിവ്.
ഉർഫി ജാവേദ് സ്ത്രീയല്ലെന്നും ട്രാൻസ് ജെൻഡറാണെന്നും തുറന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുന്നത് നടൻ ഫൈസാനാണ്. ഇതിന്റെ തെളിവുകൾ ഹാജരാക്കാമെന്നും ഫൈസാൻ വ്യക്തമാക്കി.
നേരത്തെയും ഗ്രാമറസ് വേഷങ്ങൾ ധരിച്ചു പൊതു സമൂഹത്തിൽ ഉർഫി ജാവേദ് വരുന്നതിനെതിരെ നിലപാട് എടുത്ത വ്യക്തിയാണ് ഫൈസാൻ.