ആമേൻ, നോർത്ത് 24 കാതം എന്ന സിനിമയിലൂടെയെല്ലാം മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് സ്വാതി റെഡ്ഡി.
ആമേനിലെ അഭിനയം ഒരുപാട് പ്രശംസകളും താരത്തിന് നേടിക്കൊടുത്തിരുന്നു. കുറച്ച് കാലം മുന്നേ സോഷ്യൽ മീഡിയയിൽ വിവാദത്തിന് തിരി കൊളുത്തുകയും കൂടി ചെയ്ത നടിയാണ് താരം.
കൈവിരലിലെ ടാറ്റൂ എന്തിനെന്ന് ചോദിച്ചപ്പോൾ അത് തന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതാണെന്നും എന്നാൽ ഇനിയൊരു ടാറ്റൂ താൻ ചെയ്താൽ അത് തന്റെ ഭർത്താവിന് കാണുവാൻ വേണ്ടി മാത്രം ഉള്ളിടത്തായിരിക്കുമെന്നും താരം വ്യക്തമാക്കി.