ഫ്രാൻസ്: ഒടുവിൽ ടിക് ടോകിനെ ഫ്രാൻസും കൈവിടുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ മുൻ നിർത്തിയാണ് നിരോധനം ഏർപ്പെടുത്തുക.
ഗവൺമെന്റ് ഉദ്യോഗസ്ഥരുടെ ഡിവൈസുകളിൽ നിന്നെല്ലാം ഉടനടി ടിക് ടോക് നീക്കം ചെയ്യാൻ മുന്നറിയിപ്പ് നൽകി കഴിഞ്ഞു.
ട്വിറ്റർ, ഇൻസ്റ്റഗ്രാം, ടിക് ടോക് എന്നിവയ്ക്കെല്ലാം നിരോധനം ഏർപ്പെടുത്തി കഴിഞ്ഞു. സൈബർ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ഇത്തരമൊരു നടപടിയെന്ന് പബ്ലിക് അഡ്മിനിസ്ട്രേഷൻ മന്ത്രി ട്വീറ്റ് ചെയ്തു.