ഓസ്കാർ നേടിയ എലഫന്റ് വിസ്പറേഴ്സിലെ ബൊമ്മനും ബെല്ലിയും തങ്ങൾക്ക് കിട്ടിയ ഓസ്കാർ ശിൽപ്പവുമായി നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
സംവിധായിക കാർത്തികി ഗോൺസാൽവസാണ് മനോഹരമായ ചിത്രം പങ്കുവച്ചിരിക്കുന്നത്.
ബൊമ്മനും ബെല്ലിയും പുരസ്കാരവുമായി നിൽക്കുന്ന ചിത്രം സുന്ദരമാണെന്നും ഇരുവർക്കും ആശംസകളെന്നും സോഷ്യൽ മീഡിയയിൽ ജനങ്ങൾ കുറിച്ചു.