സോഷ്യൽ മീഡിയയിൽ അടുത്തിടെ ഡൈബ്റ്റ് സ്റ്റാർ എന്ന വിശേഷണം കിട്ടിയ നടനാണ് സൈജു കുറുപ്പ്.
കടം കയറിയ നായകനായുള്ള റോളുകളിലേയ്ക്ക് ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നുവെന്നാണ് ട്രോളുകളിലൂടെ ആരാധകർ ഉദ്ദേശിച്ചത്.
എന്നാൽ ഈ ട്രോളുകളോട് ഒരു പരിഭവവും പറയാതെ അത് തമാശയായി കണ്ടാണ് താരം പ്രതികരിച്ചത്. ഇപ്പോൾ തന്നെക്കുറിച്ചുള്ള ഒരു ട്രോൾ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവച്ചിരിക്കുകയാണ് താരം.