താനാരോ തന്നാരോ……കേട്ടാൽ ആരും കൂടെ ഡാൻസ് ചെയ്തുപോകുന്നത്ര വൈബും കിടിലൻ മേയ്ക്കിങ്ങുമായി സോഷ്യൽ മീഡിയയിൽ ട്രെൻഡിംങായി മാറുകയാണ് ഈ ഗാനം.
സാന്ദ്ര തോമസിന്റെ ബാനറിൽ നിർമ്മിക്കുന്ന നല്ല നിലാവുള്ള രാത്രിയിലെ എന്ന ഗാനമാണ് പുറത്തെത്തിയത്.
കൈലാസ് സംഗീത സംവിധാനം ചെയ്തിരിക്കുന്ന ഗാനം പാടിയിരിക്കുന്നത് ബാബുരാജ്, ഗണപതി, ജിനു ജോസഫ്, സജിൻ, കൈലാസ്, രാജേഷ് എന്നിവർ ചേർന്നാണ്.
മാസ് ആക്ഷൻ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രം കൂടിയാണ് നല്ല നിലാവുള്ള രാത്രി.