മലയാളികളുടെ പ്രിയപ്പെട്ട നടനും അവതാരകനുമാണ് മിഥുൻ രമേശ്. താരത്തിന് അടുത്തിടെ ബെൽസ് പാഴ്സി എന്ന അസുഖം പിടിപെട്ടുവെന്ന് വെളിപ്പെടുത്തിയിരുന്നു.
നീണ്ട ആശുപത്രി വാസത്തിന് ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നിരിക്കുകയാണ് താരം.
ചെറിയ ചെറിയ ലക്ഷണങ്ങളെ താൻ അറിയാതെ അവഗണിച്ചുപോയെന്നും മിഥുൻ പറഞ്ഞു. മുഖം ഒരു വശത്തേക്ക് കോടുന്ന അസുഖമാണിത്.