കോഴിക്കോട്: ഏവരെയും ഞെട്ടിച്ച മെഡിക്കൽ കോളേജ് ആശുപത്രിയിലെ പീഡനം വൻ ചർച്ചകൾക്ക് വഴി തെളിച്ചിരിക്കുകയാണ്.
ഇപ്പോൾ പീഡനത്തിനിരയായ യുവതിയെ വനിത കമ്മീഷൻ അധ്യക്ഷ അഡ്വക്കേറ്റ് പി സതീദേവി സന്ദർശിച്ചു എന്ന വാർത്തയാണ് പുറത്ത് വരുന്നത്.
രോഗികളായ സ്ത്രീകൾക്ക് സ്ത്രീ ജീവനക്കാരുടെ സേവനം ലഭ്യമാക്കണമെന്നും അധ്യക്ഷ ആവശ്യപ്പെട്ടു.