Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thiruvananthapuram

കേരള സംസ്ഥാന ശിശുക്ഷേമ സമിതി കിളിക്കൂട്ടം – 2023 അവധിക്കാല ക്യാമ്പ്

Web Desk by Web Desk
Mar 22, 2023, 04:26 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കേരള സംസ്ഥാന ശിശുക്ഷേമ സമിതി വേനല്‍ അവധിക്കാല ക്യാമ്പ് പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഈ വര്‍ഷം പുനരാരംഭിക്കുന്നു. 2023 ഏപ്രില്‍ 3 മുതല്‍ മെയ് 25 വരെയാണ് ക്യാമ്പ് നടക്കുക. വയസ്സ് മുതല്‍ 16 വയസ്സു വരെയുള്ള കുട്ടികള്‍ക്കാണ് പ്രവേശനം. സമിതി സംരക്ഷണയിലുള്ള കുട്ടികളും ക്യാമ്പിന്റെ ഭാഗമായിരിക്കും. പന്ത്രണ്ട് വിഷയങ്ങളിലാണ് ക്ലാസ്സുകള്‍ നടക്കുക.

ശാരീരികവും മാനസികവും ചലനാത്മകവും, ഭാവനാപരവുമായ കലയും സംഗീതവും കായികവുമായ ഇനങ്ങളാണ് പാഠവിഷയങ്ങള്‍. രാവിലെ 9.30 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് ക്യാമ്പ് സമയം. ഉച്ചയ്ക്ക് 12.30 വരെ ക്ലാസ്സുകള്‍ നടക്കും. കുട്ടികളുടെ പ്രായഘടന ശാസ്ത്രീയമായി തിരിച്ച് മൂന്നു വിഭാഗങ്ങളാക്കിയാണ് ക്ലാസ്സുകള്‍ നടക്കുക. 6 മുതല്‍ 8 വരെ, 9 മുതല്‍ 12 വരെ, 13 മുതല്‍ 16 വരെ എന്നിങ്ങനെ വയസ്സു തിരിച്ചായിരിക്കും പഠന സംവിധാനം.

നാടകം, നൃത്തം, ചിത്രരചന, സംഗീതം, വയലിന്‍, ഗിത്താര്‍, കീബോര്‍ഡ്, തബല, മൃദംഗം, ഡ്രംസ്, സ്‌പോക്കണ്‍ ഇംഗ്ലീഷ്, കരാട്ടെ (മാര്‍ഷ്യല്‍ ആര്‍ട്‌സ്) എന്നിവയാണ് പഠന ഇനങ്ങള്‍. ഓരോന്നിന്റെയും അടിത്തറ ഒരുക്കി അഭിരുചിയും ഇഷ്ടവും കണക്കിലെടുത്ത് എന്തു വേണം, എന്തായിരിക്കണം എന്ന് കുട്ടികള്‍ക്ക് ഭാവിയില്‍ നിശ്ചയിക്കാന്‍ പാകത്തിലാണ് ഓരോ ക്ലാസ്സും പഠന വിഷയങ്ങളും രീതിയും തെരഞ്ഞെടുത്തിട്ടു തെരഞ്ഞെടുത്തിട്ടുള്ളതും പഠിപ്പിക്കുന്നതും.

എല്ലാ ദിവസവും ഉച്ചയ്ക്ക് ശേഷം അറിവും വിനോദവും പ്രവൃത്തിയും സമന്വയിക്കുന്ന വിവിധങ്ങളായ മേഖലകളെ രസകരമായി കുട്ടികള്‍ സമീപിക്കുന്ന പരിപാടികളായിരിക്കും. കഥകളും,കവിയകളും പറഞ്ഞും എഴുതിയും വിസ്മയ കല (മാജിക്ക്) കാണിച്ചും മാതൃ ഭാഷാശേഷി ഉയര്‍ത്തിയും ജീവന കലയെന്ന നിലയില്‍ നാടന്‍ പാട്ടുകള്‍, പ്രപഞ്ച അറിവും സാമാന്യ ജീവിതത്തില്‍ ശാസ്ത്രം – വരുത്തിയ മാറ്റവും ഭാവിയം – സംസ്‌കാരത്തിന്റെയും നിലനില്പിന്റെയും സു അടക്കവും വികാസവും എന്ന നിലയില്‍ കൃഷിയും നൂതന ലോകത്തിന്റെ വ്യക്തിസാധ്യത ഉള്‍കൊളളുന്ന പുതിയകാല മാധ്യമ സംസ്‌കാരവും വായനയുടെ വൈപുല്യം ഉണ്ടാകേണ്ടതിന്റെ ആവശ്യകത, ഏറ്റവും പുതിയ സാങ്കേതിക ലോകത്തെ അറിയല്‍, മാലിന്യ സംസ്‌കരണ കടമകള്‍, നമ്മുടെ ഭരണ വ്യവസ്ഥകള്‍ എന്നിങ്ങനെ ഒരു ടോട്ടല്‍ എന്റര്‍ടൈന്‍മെന്റ് നോളജ് എന്നു വിളിക്കാവുന്ന പരിപാടികളും സംവാദങ്ങളുമായി ഉച്ചയ്ക്കു ശേഷമുള്ള സമയം ഉപയോഗപ്പെടുത്തും.

അറിവരങ്ങില്‍ ഉച്ചയ്ക്കു ശേഷം: കഥ, കവിത, മാജിക്, ഭാഷ (അമൃതം മലയാളം) നാടന്‍ പാട്ടുകള്‍ (ചൊല്ലി പഠനം), ശാസ്ത്രം, ജീവിതം, കാര്‍ഷികം അതിജീവനം, ഗണിതം-മസിതം, തൊഴിലറിവ്, ഒറിഗാമി, വേസ്റ്റ് മാനേജ്‌മെന്റ് എന്നിവയും മോട്ടിവേഷന്‍ ക്ലാസുകള്‍ എന്നിങ്ങനെ ഏറ്റവും വിദഗ്ദ്ധര്‍ ഏറ്റവും ലളിതവും രസകരവുമായി കുട്ടികള്‍ക്കൊപ്പം ആടിപ്പാടി സംവദിക്കും.

നവലോകത്തിന്റെ വിസ്മയ വാതായന കാഴ്ച എന്ന നിലയില്‍ കോഡിംഗ് ആന്റ് റോബോട്ടിക്‌സ്, ഗണിത ശാസ്ത്രം (ഗണിതം രസിക്കും) സ്പീച്ച് തെറാപ്പി എന്നിവ കളിയും പഠനവും പ്രവൃത്തിയുമാകും. എല്ലാ ദിവസവും രാവിലെ 3 മിനിറ്റ് യോഗാ മെഡിറ്റേഷന്‍ ഉണ്ടായിരിക്കും. ആഴ്ചയില്‍ ഒരു ദിവസം ഫിസിക്കല്‍ ട്രെയിനിംഗ് നല്‍കും. രണ്ട് ആഴ്ചയില്‍ ഒരിക്കല്‍ ആരോഗ്യ പരിപാലനവും ആഹാര അറിവും സംബന്ധിച്ച ബോധവല്‍ക്കരണം ഉണ്ടായിരിക്കും. വ്യക്തിയുടെ സ്വാശ്രയ നിര്‍വ്വഹണം വീട്ടാവശ്യങ്ങളുടെ കൂട്ട് ഉത്തരവാദിത്തം എന്നത് ഒരു അറിവാകും.

സ്‌കൂള്‍ പാഠ്യ രീതികള്‍ സംബന്ധിച്ച അറിവും ഉണര്‍വുമാകും. എന്താണ് സിലബസ് ? എന്താണ് കരിക്കുലം? പഠനം രസകരമാകുന്നതെങ്ങനെ? എന്തുകൊണ്ട് നിര്‍ബന്ധമായും കളിക്കണം? എന്നിങ്ങനെ വെറും പഠന ക്യാമ്പുകളില്‍ നിന്നു മാറി ഓരോ കുട്ടിയുടെ അഭിരുചിയും ഭാവനയും അംഗമിക്കുകയും വികസിക്കുകയും ചെയ്യുന്നതായിരിക്കും ക്യാമ്പ്. ശാസ്ത്രപഠന യാത്ര, പ്രകൃതി സൗഹ്യദ വാല്യം എന്ന നിലയില്‍ ജൈവ സങ്കേതങ്ങളിലേയ്ക്ക് അറിവിന്റെ ഉല്ലാസ യാത്ര.

ReadAlso:

ആണ്ടൂർക്കോണം ഗവ. എൽ.പി. സ്കൂളിന് സമീപത്തെ അപകട വളവിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കണം; തെരുവുവിളക്കുകൾ കത്തിക്കണം : മനുഷ്യാവകാശ കമ്മീഷൻ

ആക്കുളം കായലും വെള്ളായണിക്കായലും നശിപ്പിക്കപ്പെടുന്നു: അടൂര്‍ ഗോപാലകൃഷ്ണന്‍

ആദര നിറവില്‍ സര്‍ഗ്ഗസ്‌നേഹം പ്രമോദ് പയ്യന്നൂര്‍ ഏറ്റുവാങ്ങി

തലസ്ഥാന നഗരത്തിലെ വെള്ളക്കെട്ട് പ്രതിസന്ധി: പരിശോധിക്കാന്‍ ജല വിഭവ വകുപ്പ് മന്ത്രിയുടെ ഇടപെടല്‍; നാളെ ഉന്നതതലയോഗം

ഡോ. പ്രമോദ് പയ്യന്നൂരിന് ആദരവൊരുക്കി ‘സർഗ്ഗസ്നേഹം’

ജല സാക്ഷരത ഒരു പാഠമായിരിക്കും. ലൈബ്രറിയുടെ ഉപയോഗം ആവശ്യകത – പഠനവും അറിവും. ഭരണ സാരഥികള്‍, പ്രമുഖ സാമൂഹ്യ-ശാസ്ത്ര-സാംസ്‌കാരിക വ്യക്തിത്വങ്ങളുമായി സംവാദവും ഇടപഴകലും, അനുഭവങ്ങള്‍ പങ്കുവയ്ക്കലും ഉണ്ടാകും. ക്യാമ്പിന്റെ അവസാന മൂന്നു ദിവസം പഠിച്ചതും അിറഞ്ഞതും ചെയ്തതുമായ കാര്യങ്ങളുടെ എല്ലാം പ്രവര്‍ത്തനവും ഉണ്ടാവും. മാധ്യമ സ്ഥാപനങ്ങളും മാധ്യമ പ്രവര്‍ത്തകരില്‍ നിന്നും പ്രതിദിനമെന്നോണം കുട്ടികളുടെ അവധിക്കാല ക്യാമ്പിന്റെ ഉത്സവക്കാഴ്ചകള്‍ക്കുളള പ്രചോദനവും എല്ലാ സഹായവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

 

Latest News

കനത്ത മഴ; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

പത്തനംതിട്ട റാന്നിയില്‍ വീട്ടില്‍ സൂക്ഷിച്ച 43 ലിറ്റര്‍ വിദേശമദ്യം പിടികൂടി

ഇടുക്കിയിൽ വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം

മലയിടം തുരുത്ത് കുടിയൊഴിപ്പിക്കൽ; കുടുംബങ്ങളെ പെരുവഴിയിലാക്കില്ല , ചർച്ചയിൽ പുരോഗതി; മന്ത്രി റോജി എം ജോൺ

‘ലഹരിശൃംഖലയുടെ ഉറവിടം കണ്ടെത്താനായി പ്രത്യേക സംഘം’; തൂഫാന്‍ ഇന്റലിജന്‍സിനെ നിയോഗിച്ചെന്ന് ആഭ്യന്തര മന്ത്രി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies