ബിഗ്ബോസ് താരം ഡോ. റോബിൻ രാധാകൃഷ്ണൻ പണം കൊടുത്താണ് എംബിബിഎസ് വാങ്ങിയതെന്ന് സന്തോഷ് വർക്കി.
റോബിന്റെ അലർച്ചയെക്കുറിച്ച് സോഷ്യൽ മീഡിയയിലടക്കം വൻ ട്രോളുകളും പരിഹാസങ്ങളുമാണ് നിറയുന്നത്.
ഒരു ഡോക്ടർ ഇങ്ങനെയാണോ കാണിക്കുന്നത്? വിദ്യാഭ്യാസം ഉള്ളവർ ചെയ്യുന്ന പണിയാണോ ഇയാൾ കാണിക്കുന്നത്. എംബിബിഎസ് പണം കൊടുത്ത് വാങ്ങിയതായിരിക്കുമെന്നും സന്തോഷ് വർക്കി പറഞ്ഞു.