തെന്നിന്ത്യൻ സിനിമയിൽ മിന്നിത്തിളങ്ങി നിന്നിരുന്ന പ്രശസ്ത നടിയാണ് വെണ്ണിറാ ആടൈ നിർമ്മല.
കന്നഡ, മലയാളം, തമിഴ്, തെലുഗ് ഭാഷകളിലായി ഒട്ടനവധി ചിത്രങ്ങളിൽ താരം വേഷമിട്ടിട്ടുണ്ട്.
ഇപ്പോൾ പഴയകാല ഒരു ദുരനുഭവം ഓർത്തെടുക്കുകയാണ് വെണ്ണിറാ ആടൈ നിർമ്മല. താൻ അഭിനയിച്ചിരുന്ന ഒരു ചിത്രത്തിലെ നായകൻ മദ്യപിച്ച് ലക്കുകെട്ട് വന്ന് വഴങ്ങി തരാൻ ആവശ്യപ്പെട്ടതായും അവസാനം ആ സിനിമ തന്നെ താൻ വേണ്ടെന്ന് വച്ചെന്നും താരം പറഞ്ഞു.