ബോളിവുഡിൽ ഒട്ടേറെ ആരാധകരുള്ള താരമാണ് നടി കങ്കണ. സോഷ്യൽ മീഡിയയിലടക്കം ഏറെ സജീവമായിട്ടുള്ള താരം കൂടിയാണ് നടി കങ്കണ റണാവത്.
ചണ്ഡിഗഡ് ഡിഎവി ഹോസ്റ്റലിലെ എന്റെ ആദ്യ ദിവസം തന്നെ പ്രിൻസിപ്പൽ സ്വച്ദേവ മാം എന്റെ ഡ്രസ് എവിടെ നിന്നാണ് വാങ്ങിയതെന്ന് അന്വേഷിച്ചു.
ഞാൻ സ്വയം ഡിസൈൻ ചെയ്ത് എന്റെ ഗ്രാമത്തിലുള്ള തയ്യൽക്കാരൻ തുന്നിയതാണെന്ന് പറഞ്ഞതോടെ നീ സിനിമയിൽ എത്തുമെന്ന് മാം പറഞ്ഞുവെന്ന് താരം വ്യക്തമാക്കി.
സിനിമയിൽ വന്നതിന് ശേഷം മാം കോളേജിന്റെ നേതൃത്വത്തിൽ തന്നെ ആദരിച്ചുവെന്നും കങ്കണ.