Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

31ന്റെ നിറവിൽ ഇസാഫ്

Anweshanam Staff by Anweshanam Staff
Mar 14, 2023, 09:33 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ReadAlso:

മാറ്റമില്ലാതെ സ്വർണവില

പത്തു ശതമാനം വളര്‍ച്ചയും 4238 കാറുകളുടെ വില്‍പ്പനയുമായി മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യയ്ക്ക് ഒന്നാം പാദത്തില്‍ എക്കാലത്തേയും ഏറ്റവും മികച്ച നേട്ടം

രാജ്യം സാമ്പത്തിക വളർച്ചയിൽ; ഒരു ദശാബ്ദത്തിനുശേഷം ഇന്ത്യയിൽ പുതിയ ബാങ്കിംഗ് ലൈസൻസുകൾ അനുവദിക്കാനൊരുങ്ങി കേന്ദ്രം??

‘ആസ്റ്റര്‍ ക്രിട്ടിക്കോണ്‍ 2025’; ആസ്റ്റര്‍ മെഡ്സിറ്റി സംസ്ഥാനതല ക്രിട്ടിക്കല്‍ കെയര്‍ നഴ്സിംഗ് വര്‍ക്ക്ഷോപ്പ്

ഇതെന്തൊരു പോക്കാണിത് പൊന്നേ! സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ് | Gold rate

തൃശൂർ: സമൂഹത്തിന്റെ സുസ്ഥിര വികസനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഇസാഫിന്റെ 31-ാം സ്ഥാപകദിനം നബാർഡ് ചെയർമാൻ ഷാജി കെ. വി. ഉദ്ഘാടനം ചെയ്തു. ബാങ്കിങ് മേഖലയിൽ ശ്രദ്ധേയ നേട്ടമാണ് ഇസാഫ് കൈവരിച്ചതെന്നും, വായ്പാശേഷി കുറവുള്ള പ്രദേശങ്ങളിൽ നബാർഡ് ചെയ്യുന്നതുപോലെ ജനങ്ങളുടെ വായ്പാശേഷി വർധിപ്പിക്കുന്നതിനുള്ള മികച്ച പ്രവർത്തനങ്ങളാണ് ഇസാഫ് കാഴ്ചവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇസാഫ് ഗ്രൂപ്പ് ഓഫ് സോഷ്യൽ എന്റർപ്രൈസസ് സ്ഥാപകനും ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോൾ തോമസ് സ്ഥാപകദിന സന്ദേശം നൽകി. “പാർശ്വവത്കരിക്കപ്പെട്ട ജനസമൂഹത്തോടൊപ്പം നിലനിൽക്കുകയാണ് ഇസാഫിന്റെ പ്രാധാന ലക്ഷ്യം. 16000 പേർക്ക് തൊഴിൽ നൽകാനും 65 ലക്ഷം കുടുംബങ്ങൾക്ക് സാമ്പത്തിക സേവനങ്ങൾ നൽകാനും ഇസാഫിനു കഴിഞ്ഞു. വായ്പകളിലൂടെ ഒരു ലക്ഷത്തിലേറെ കർഷകർക്ക് സാമ്പത്തിക പിന്തുണ നൽകാനും, 128 കാർഷിക ഉത്പാദന സ്ഥാപനങ്ങളും, സ്കൂളുകളും തുടങ്ങാനും ഇസാഫിന് കഴിഞ്ഞു. സമൂഹത്തിന്റെ വിവിധ തലങ്ങളിൽ ഇസാഫ് മാറ്റങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്,” കെ. പോൾ തോമസ് പറഞ്ഞു. റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ ആശംസകൾ നേർന്നു. 31 വർഷത്തെ ഇസാഫിന്റെ സമാനതകളില്ലാത്ത പ്രയാണം സമൂഹത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ ആത്മവിശ്വാസത്തിന്റെ ചരിത്രമാണെന്ന് മന്ത്രി പറഞ്ഞു. നബാർഡ് ചെയർമാൻ പദവിയിലെത്തിയ ആദ്യ മലയാളിയായ ഷാജി കെ. വി.യെ ചടങ്ങിൽ ആദരിച്ചു. മികച്ച സഹകരണ സംഘങ്ങൾക്കുള്ള അവാർഡ് വലക്കാവ് ക്ഷീര വ്യവസായ സഹകരണ സംഘത്തിനും കുളുമയ് പാലുല്പാദക കമ്പനിക്കും സ്പെഷ്യൽ ജൂറി പരാമർശം മഹാരാഷ്ട്രയിലെ ജയ് സർദാർ കൃഷി വികാസ് ഫാർമർ പ്രൊഡ്യൂസർ കമ്പനിക്കും ലഭിച്ചു. ഇസാഫ് കോ ഓപ്പറേറ്റീവ് നിർമിച്ചു നൽകുന്ന സ്നേഹവീടുകളുടെ താക്കോൽദാനവും ചടങ്ങിൽ നടന്നു. ഇസാഫ് ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് ആർ. ബില്ലി അധ്യക്ഷത വഹിച്ചു. തൃശൂർ എംഎൽഎ പി ബാലചന്ദ്രൻ, ഇസാഫ് ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ മെറീന പോൾ, ഡയറക്ടർ ഡോ. ജേക്കബ് സാമുവൽ, സെഡാർ റീറ്റെയ്ൽ എംഡി അലോക് തോമസ് പോൾ, ഒറ്റപ്പാലം നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി. ലത, ഇസാഫ് കോഓപ്പറേറ്റീവ് സിഇഒ ക്രിസ്തുദാസ് കെ. വി. എന്നിവർ പ്രസംഗിച്ചു. ഇസാഫിൽ പത്തുവർഷം സേവനം പൂർത്തീകരിച്ച ജീവനക്കാർക്കുള്ള പുരസ്കാരവും സ്ഥാപകദിനത്തിൽ വിതരണം ചെയ്തു.
 

ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ ആറാം വാർഷികം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് ജനറൽ മാനേജർ വിജയ് കുമാർ നായിക് ഉദ്ഘാടനം ചെയ്തു. ബാങ്ക് ചെയർമാൻ പി. ആർ. രവിമോഹൻ അധ്യക്ഷത വഹിച്ചു. ഇസാഫ് ബാങ്ക് എംഡിയും സിഇഒ യുമായ കെ. പോൾ തോമസ്, നബാർഡ് ചീഫ് ജനറൽ മാനേജർ ഡോ. ഗോപകുമാരൻ നായർ, ഡയറക്ടർ അജയൻ എം. ജി., ഇസാഫ് ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ മെറീന പോൾ, ബാങ്കിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമാരായ ജോർജ് കെ. ജോൺ, ഹരി വെള്ളുർ, ജോർജ് തോമസ്, ഹേമന്ത് തംത എന്നിവർ സംസാരിച്ചു. ബാങ്കിന്റെ വിവിധ പ്രൊഡക്ടുകളുടെ ഉദ്ഘാടനവും നടന്നു.

Photo Caption: ഇസാഫിന്റെ 31-ാം സ്ഥാപകദിനം നബാർഡ് ചെയർമാൻ ഷാജി കെ. വി. ഉദ്ഘാടനം ചെയ്യുന്നു.  റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ, ഇസാഫ് ഗ്രൂപ്പ് ഓഫ് സോഷ്യൽ എന്റർപ്രൈസസ് സ്ഥാപകനും ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോൾ തോമസ് എന്നിവർ സമീപം

Latest News

6 ജില്ലകളിലെ ആശുപത്രികൾക്ക് നിപ ജാഗ്രതാ നിർദേശം | Nipah alert issued to hospitals in 6 districts

റവാഡ ചന്ദ്രശേഖറിനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം; പിണറായി വിജയൻ്റെ നിയമസഭാ പ്രസംഗം പുറത്ത് | Pinarayi Vijayan’s old speech against Rawada Chandrasekhar is out

നിപ; അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് | Nipah; Health Department advises avoiding unnecessary hospital visits

‘ഒരു പിടിച്ചു തള്ള് പോലും വാങ്ങാത്ത പി.ജെ കുര്യന്റെ പരാമര്‍ശം അംഗീകരിക്കില്ല’; രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ | youth congress leaders criticizes P J Kurien

ബീഹാറിൽ അഭിഭാഷകനെ വെടിവെച്ച് കൊന്ന് അജ്ഞാത സംഘം | Lawyer shot dead by unidentified gang in Bihar

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.