കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ചെരുപ്പിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഒന്നേമുക്കാല്‍ കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. പാലക്കാട് സ്വദേശി മുഹമ്മദിന്റെ പക്കല്‍ നിന്നാണ് 85 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം കണ്ടെടുത്തത്.