തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ഭിന്നശേഷിക്കാരനായ കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതിയ്ക്ക് 33 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. കൊടുങ്ങല്ലൂര്‍ പുല്ലറ്റ് സ്വദേശി സതീശനെയാണ് കോടതി ശിക്ഷിച്ചത്. 2021 ഡിസംബര്‍ 29 നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.