സൗദിയിലെ താഇഫിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. രണ്ട് വനിത അധ്യാപകരും ഇരു വാഹനങ്ങളിലേയും ഡ്രൈവർമാരുമാണ് മരിച്ചത്.
താഇഫിലേക്ക് നിന്ന് 160 കിലോമീറ്റർ അകലെയുള്ള ജോലി സ്ഥലത്തേക്ക് പോകുകയായിരുന്ന അധ്യാപകരാണ് അപകടത്തിൽപ്പെട്ടത്. നാലുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.