Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

ഗുജറാത്ത് വംശഹത്യയിൽ മോദിയെ വിമർശിച്ച് ബി.ബി.സി ഡോക്യുമെന്ററി, പ്രതിഷേധിച്ച് കേന്ദ്രസർക്കാർ; പിന്നാലെ യൂട്യൂബിൽനിന്ന് അപ്രത്യക്ഷം

Web Desk by Web Desk
Jan 20, 2023, 10:48 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച് ബി.ബി.സി തയാറാക്കിയ ഡെക്യുമെന്ററിക്കെതിരെ വിമർശനവുമായി കേന്ദ്രസർക്കാരും ബിജെപി നേതാക്കളും രംഗത്ത്. ബുധനാഴ്ചയാണ് ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററി ബി.ബി.സി പുറത്തുവിട്ടത്. ഡോക്യുമെന്ററി സമൂഹമാധ്യമങ്ങളിൽ ചർച്ചയായതോടെ ബി.ബി.സിക്കെതിരെ കേന്ദ്ര സർക്കാർ തന്നെ രംഗത്ത് വരികയായിരുന്നു. ഡോക്യുമെന്ററി ഇന്ത്യക്കെതിരായ കൊളോണിയൽ പ്രചാരണങ്ങളുടെ ഭാഗമാണെന്നാണ് സർക്കാർ പ്രതികരണം.  

2002ലെ ഗുജറാത്ത് വംശഹത്യയിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരിട്ട് ഉത്തരവാദിത്വമുള്ളതായാണ് ബി.ബി.സി ഡോക്യുമെന്ററി പറയുന്നത്. ഗുജറാത്തിൽ മുസ്‌ലിംകളെ ലക്ഷ്യംവച്ച് നടന്ന ആക്രമണങ്ങൾ നടത്താൻ സാഹചര്യമുണ്ടാക്കിയത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന മോദിയാണെന്നാണ് അന്വേഷണാത്മക റിപ്പോർട്ടിലുള്ളത്. വി.എച്ച്.പിയാണ് കലാപം ആസൂത്രണം ചെയ്തത്. ഗുജറാത്ത് സർക്കാർ സൃഷ്ടിച്ചെടുത്ത സാമുദായിക അന്തരീക്ഷം ഉണ്ടായിരുന്നില്ലെങ്കിൽ ഇത്രയും വലിയൊരു കൂട്ടക്കൊല നടത്താൻ വി.എച്ച്.പിക്ക് കഴിയില്ലായിരുന്നു. 

കലാപം പൊട്ടിപ്പുറപ്പെട്ട ദിവസമായ 2002 ഫെബ്രുവരി 27ന് നരേന്ദ്രമോദി ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചെങ്കിലും ആക്രമികൾക്കെതിരെ നടപടിയെടുക്കരുതെന്ന് നിർദേശിച്ചുവെന്നതുൾപ്പെടെയുള്ള കണ്ടെത്തലുകളും ഡോക്യുമെന്ററിയിലുണ്ട്. രണ്ടുഭാഗങ്ങളുള്ള ഡോക്യുമെന്ററിയുടെ രണ്ടാംഭാഗം ഈ മാസം 24ന് പുറത്തുവിടുമെന്ന് ചാനൽ അറിയിച്ചിട്ടുണ്ട്.

എന്നാൽ, ഡോക്യുമെന്ററി നിർമ്മിച്ച ഏജൻസിയുടെ പ്രതിഫലനമാണ് ഡോക്യുമെന്ററിയിലുള്ളത് എന്നാണ് കേന്ദ്ര സർക്കാർ ഭാഷ്യം. ഇതൊരു പ്രചരണഭാഗമാണ്. കൊളോണിയൽ മനോഭാവവും പക്ഷപാതപരമായ ഉള്ളടക്കവും അടങ്ങിയതാണിത്- വിദേശകാര്യമന്ത്രാലയ വക്താവ് പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ വിമർശനത്തിന് പിന്നാലെ യൂടൂബിൽ നിന്ന് ഡോക്യുമെന്ററി അപ്രത്യക്ഷമായിട്ടുണ്ട്.

വംശഹത്യ നടന്നതിന് പിന്നാലെ ഗുജറാത്ത് സന്ദർശിച്ച ബ്രിട്ടീഷ് സംഘം തയാറാക്കിയ റിപ്പോർട്ടിലെ ഭാഗങ്ങളും ഡോക്യുമെന്ററിയിലുണ്ട്. ആക്രമണങ്ങൾ നടത്തിയാലും ശിക്ഷയുണ്ടാവില്ലെന്ന പൊതുബോധമാണ് കലാപം ഭീകരമാകാൻ കാരണമെന്ന് ബ്രിട്ടീഷ് സർക്കാരിന്റെ അന്വേഷണ സംഘം റിപ്പോർട്ട്‌ചെയ്തതായി ഡോക്യുമെന്ററി പറയുന്നു. റിപ്പോർട്ട് ചെയ്തതിനേക്കാളും വലിയ നാശനഷ്ടങ്ങളാണ് യഥാർത്ഥത്തിൽ ഉണ്ടായത്. ആക്രമണങ്ങൾക്ക് വലിയ രാഷ്ടീയ ലക്ഷ്യങ്ങളാണ് ഉണ്ടായിരുന്നത്. ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിൽ നിന്ന് മുസ്ലിംകളെ ഒഴിവാക്കുകയായിരുന്നു ഒന്ന്. വംശീയ ശുദ്ധീകരണവും ഒരുലക്ഷ്യമായിരുന്നു. ഇതിന്റെ ഭാഗമായാണ് മുസ്ലിം സ്ത്രീകളെ വ്യാപകതോതിലും സംഘടിതമായും ലൈംഗിക ആക്രമണത്തിന് ഇരയാക്കിയത്. 

പൊലിസിനെ പിൻവലിച്ച് ഹിന്ദുത്വ വാദികളായ അക്രമികളെ പ്രോത്സാഹിപ്പിക്കുന്നതിൽ മോദി സജീവ പങ്ക് വഹിച്ചന്നെ അന്നത്തെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജാക് സ്‌ട്രോയുടെ ഉദ്ദരണിയും ഡോക്യുമെന്ററിയിലുണ്ട്. 

അയോധ്യയിൽ നിന്ന് മടങ്ങിയ കർസേവകർ സഞ്ചരിച്ച സബർമതി എക്‌സ്പ്രസ് ട്രെയിൻ ഗ്രോധ്രയിൽ വച്ച് അഗ്നിക്കിരയാക്കപ്പെട്ടതിനെത്തുടർന്ന് 60 ഓളം പേർ മരിച്ചതിന് ഉത്തരവാദികൾ മുസലിംകളാണെന്ന് ആരോപിച്ചാണ് ഗുജറാത്തിലുടനീളം ആക്രമണങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. 790 മുസ്ലിംകളും 254 ഹിന്ദുക്കളും കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക് എങ്കിലും രണ്ടായിരത്തോളം പേർക്ക് ജീവഹാനി സംഭവിച്ചതായാണ് അനൗദ്യോഗിക കണക്ക്.

ReadAlso:

കാർഗിൽ വിജയ് ദിവസ് 2026: ദേശീയ യുദ്ധ സ്മാരകത്തിൽ നിന്ന് കാർഗിൽ യുദ്ധ സ്മാരകത്തിലേക്ക് മോട്ടോർ സൈക്കിൾ റാലി പ്രതിരോധമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

സമഗ്ര ലൈംഗിക വിദ്യാഭ്യാസം ആവശ്യം: സ്‌കൂള്‍ കോളേജ് പാഠ്യപദ്ധതിയുടെ ഭാഗമാക്കും

രാമക്ഷേത്ര സംഭാവനാ തട്ടിപ്പ്: ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ട്രസ്റ്റ് നടപടി സ്വീകരിക്കണം: RSS | ayodhya-ram-temple-theft-rss-expresses-grief

കുഴൽ കിണർ നിർമാണത്തിനിടെ ഇരുമ്പ് കമ്പി 11 കെവി ലൈനിൽ തട്ടി ഷോക്കേറ്റു; തമിഴ്നാട്ടിൽ നാല് മരണം | Four borewell workers electrocuted near Mamallapuram

തൃണമൂൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി; 12 ബാങ്ക് അക്കൗണ്ടുകൾ കൂടി ബംഗാൾ പൊലീസ് മരവിപ്പിച്ചു | tmc bank accounts west bengal police freeze 15 accounts

Latest News

ജി. സുകുമാരന്‍ നായരും മുഖ്യമന്ത്രിയും തമ്മില്‍ പോരോ ?: നിലപാട് കടുപ്പിച്ച് എന്‍.എസ്.എസ് ?; ഇനി കാണാനില്ലെന്നും പ്രതികരണം

PM SREE തീരുമാനം ഉടന്‍ ഉണ്ടാകും: ഫയല്‍നീക്കം വേഗത്തിലാക്കാന്‍ ഡേറ്റാ ഡ്രിവണ്‍; പിണറായിയെ പോലെ ഒളിച്ചല്ല ബി.ജെ.പി നേതാക്കളെ കണ്ടത്; മുഖ്യമന്ത്രി വി.ഡി. സതീശന്‍

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: വിരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാന്‍ ഡിജിപിയുടെ നിര്‍ദേശം | psc-exam-malpractice-investigation-dgp-confidentiality-order

‘ ‘ഞങ്ങളുടെ അച്ഛനും അമ്മയും അച്ഛമ്മയും നല്ലപോലെ വേദനിച്ചാണ് മരിച്ചത്; അതുപോലെ അയാളും വേദന അറിയണം’; നെന്മാറ കേസില്‍ ശിക്ഷാവിധി ഇന്ന് | Verdict in Nenmara double murder case today

കേരളത്തിന് അഭിമാനം; സൊയൂസിൽ പറന്ന് അനിൽ മേനോൻ ചരിത്രം കുറിക്കുന്നു, സൊയൂസ് എം എസ് 29 ദൗത്യം വിക്ഷേപിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies