ബെംഗളൂരു: റിപ്പബ്ലിക് ദിനപരേഡില്‍ കര്‍ണാടകയുടെ നിശ്ചലദൃശ്യത്തിന് അനുമതി നല്‍കി പ്രതിരോധ മന്ത്രാലയം. തുടര്‍ച്ചയായ 14ാം വര്‍ഷമാണ് സംസ്ഥാനം നിശ്ചലദൃശ്യം അവതരിപ്പിക്കുന്നത്. നാരീശക്തിയാണ് നിശ്ചലദൃശ്യത്തിന്റെ ആശയം.
നേരത്തെ റിപ്പബ്ലിക് ദിനപരേഡില്‍ കര്‍ണാടകയുടെ നിശ്ചലദൃശ്യത്തിന് അനുമതി ലഭിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് ഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിദ്ധരാമയ്യ അറിയിച്ചിരുന്നു.