കോട്ടയം: മന്നം ജയന്തി പൊതു സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ശശി തരൂര്‍ പെരുന്നയിലെത്തി. സമ്മേളനത്തില്‍ പങ്കെടുക്കുന്നത് ആദ്യമാണെന്നും ഏറെ സന്തോഷമുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു. അതേസമയം, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇന്നത്തെ ചടങ്ങിലേക്ക് ക്ഷണമില്ല.