Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thiruvananthapuram

തലസ്ഥാനത്തെ വസന്ത നാളുകള്‍ക്ക് ഇന്ന് സമാപനം

Web Desk by Web Desk
Jan 1, 2023, 08:37 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

തിരുവനന്തപുരം: രണ്ടാഴ്ചയായി തലസ്ഥാനത്തിന് ഉത്സവഭംഗി പകര്‍ന്ന നഗരവസന്തത്തിന് ഇന്നു സമാപനം. ഡിസംബര്‍ 21ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത നഗരവസന്തം കാഴ്ചയുടെയും സംഗീതത്തിന്റേയും രുചിയുടെയും എല്ലാം വസന്തമായി തലസ്ഥാന ജനത ഏറ്റെടുത്തിരുന്നു. 

തിരുവനന്തപുരത്തെ പതിവ് പുഷ്പമേളക്കാഴ്ചകളില്‍ നിന്നും വ്യത്യസ്ഥമായാണ് നഗരവസന്തം സംഘടിപ്പിച്ചത്. രാത്രി ഒരു മണിവരെനീളുന്ന ആഘോഷങ്ങള്‍ നൈറ്റ് ലൈഫ് ടൂറിസത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതായിരുന്നു. തലസ്ഥാന നഗരത്തില്‍ ആദ്യമായാണ് നൈറ്റ് ലൈഫിനു പ്രാധാന്യം നല്‍കിക്കൊണ്ട് ഒരു മേള സംഘടിപ്പിക്കപ്പെടുന്നത്. സമാപന ദിവസമായ നാളെയും രാത്രി ഒരു മണിവരെ നഗരവസന്തത്തിലെ ആഘോഷങ്ങള്‍ നീണ്ടു നില്‍ക്കും. അതിനു ശേഷം അടുത്ത വര്‍ഷം വീണ്ടും വരാമെന്ന പ്രതീക്ഷയില്‍ വസന്തം പടിയിറങ്ങും. ക്രിസ്തുമസ് ദിനത്തിലേതുപോലെ നഗരവസന്തത്തോടൊപ്പം പുതുവത്സരപ്പിറവിയാഘോഷിക്കാന്‍ പതിനായിരങ്ങളാണ് എത്തിയത്. സൗന്ദര്യം നിറയുന്ന പൂച്ചെടികളുടെയും അലങ്കാരച്ചെടികളുടേയും ബോണ്‍സായ് വൃക്ഷങ്ങളുടെയും മത്സ്യങ്ങളുടെയും പ്രദര്‍ശനം കണ്ടും, ട്രേഡ് ഫെയറില്‍ നിന്നും ഉത്പന്നങ്ങള്‍ വാങ്ങിയും ഫുഡ്‌കോര്‍ട്ടിലെ സ്വാദ് നുകര്‍ന്നും പുതുവര്‍ഷം പിറക്കുന്നതുവരെ ജനസാഗരം നഗര വസന്തവേദിയില്‍ത്തുടര്‍ന്നു. 

ആഘോഷങ്ങള്‍ കൊഴുപ്പിക്കാന്‍ കേരള പൊലീസിലെ കലാകാരന്മാര്‍ അവതരിപ്പിച്ച ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയും ഗായത്രി അശോകും ശ്രീരഞ്ജിനിയും ചേര്‍ന്നവതരിപ്പിച്ച കര്‍ണാടിക്, ഗസല്‍ കണ്‍സേര്‍ട്ടുമുണ്ടായിരുന്നു. തുടര്‍ന്ന് കനല്‍ ബാന്‍ഡിന്റെ നാടന്‍പാട്ടിന്റെ താളത്തിനൊപ്പം നൃത്തംവെച്ചാണ് നഗരവസന്തത്തിലെത്തിയവര്‍ പുതുവര്‍ഷത്തിലേക്ക് കടന്നത്. 

പുതുവര്‍ഷത്തിലെ ആദ്യ ദിവസമായ ഇന്നലെയും വന്‍ ജനത്തിരക്കായിരുന്നു. ഞായറാഴ്ചയായതിനാല്‍ ഇന്നലെ പതിവിലും അധികം പേര്‍ പുഷ്‌പോത്സവം കാണാനെത്തി. നിശാഗന്ധിയില്‍ നാടന്‍പാട്ടു കലാകാരി ശൈലജയും സംഘവും അവതരിപ്പിച്ച നാടന്‍പാട്ടും പിന്നണി ഗായിക ദിവ്യയുടെ സംഗീത നിശയും അരങ്ങേറി. സമാപന ദിനമായ ഇന്നും നഗരവസന്തത്തിലെ പതിവു വിഭവങ്ങളെല്ലാം ആസ്വാദകരെ കാത്തിരിക്കുന്നുണ്ട്. സംസ്ഥാന ടൂറിസം വകുപ്പും തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും കേരള റോസ് സൊസൈറ്റിയും സംയുക്തമായി തിരുവനന്തപുരം നഗരസഭയുടെ സഹകരണത്തോടെയാണ് നഗര വസന്തം സംഘടിപ്പിച്ചത്.

ReadAlso:

ആണ്ടൂർക്കോണം ഗവ. എൽ.പി. സ്കൂളിന് സമീപത്തെ അപകട വളവിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കണം; തെരുവുവിളക്കുകൾ കത്തിക്കണം : മനുഷ്യാവകാശ കമ്മീഷൻ

ആക്കുളം കായലും വെള്ളായണിക്കായലും നശിപ്പിക്കപ്പെടുന്നു: അടൂര്‍ ഗോപാലകൃഷ്ണന്‍

ആദര നിറവില്‍ സര്‍ഗ്ഗസ്‌നേഹം പ്രമോദ് പയ്യന്നൂര്‍ ഏറ്റുവാങ്ങി

തലസ്ഥാന നഗരത്തിലെ വെള്ളക്കെട്ട് പ്രതിസന്ധി: പരിശോധിക്കാന്‍ ജല വിഭവ വകുപ്പ് മന്ത്രിയുടെ ഇടപെടല്‍; നാളെ ഉന്നതതലയോഗം

ഡോ. പ്രമോദ് പയ്യന്നൂരിന് ആദരവൊരുക്കി ‘സർഗ്ഗസ്നേഹം’

Latest News

കനത്ത മഴ; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

പത്തനംതിട്ട റാന്നിയില്‍ വീട്ടില്‍ സൂക്ഷിച്ച 43 ലിറ്റര്‍ വിദേശമദ്യം പിടികൂടി

ഇടുക്കിയിൽ വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം

മലയിടം തുരുത്ത് കുടിയൊഴിപ്പിക്കൽ; കുടുംബങ്ങളെ പെരുവഴിയിലാക്കില്ല , ചർച്ചയിൽ പുരോഗതി; മന്ത്രി റോജി എം ജോൺ

‘ലഹരിശൃംഖലയുടെ ഉറവിടം കണ്ടെത്താനായി പ്രത്യേക സംഘം’; തൂഫാന്‍ ഇന്റലിജന്‍സിനെ നിയോഗിച്ചെന്ന് ആഭ്യന്തര മന്ത്രി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies