രഞ്ജിത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 4 ഇയേഴ്സ്. പ്രിയ വാര്യരും, സര്‍ജാനോ ഖാലിദും കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം ഒടിടിയില്‍ സ്ട്രീം ചെയ്യുന്നുവെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ആമസോണ്‍ പ്രൈം വീഡിയോയില്‍ 23ന് ചിത്രം സ്ട്രീം ചെയ്യും.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Franjithsankar.dnb%2Fposts%2Fpfbid03aMsma14wWLiCgFRcARGX9tibQD6upUDdE4gMnL7S9i5kb6p9yTy3TTsrKhAdEz5l&show_text=true&width=500
സാലു കെ തോമസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സൗണ്ട് ഡിസൈന്‍ ആന്‍ഡ് ഫൈനല്‍ മിക്സ് തപസ് നായക്. മേക്കപ്പ് റോണക്സ് സേവ്യര്‍. വസ്ത്രാലങ്കാരം രമ്യ സുരേഷ്. കലാസംവിധാനം സൂരജ് കുറവിലങ്ങാട്, പ്രൊഡക്ഷന്‍ കണ്ട്രോളര് സജീവ് ചന്ദിരൂര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ അനൂപ് മോഹന്‍ എസ്സ്, ക്യാമറ അസിസ്റ്റന്റ് ഹുസൈന് ഹംസ, ഡി ഐ രംഗ് റെയ്സ് മീഡിയ, വി എഫ് എക്സ് ഫോക്സ് ഡോട്ട് മീഡിയ, ഫിനാന്‍സ് കണ്ട്രോളര് വിജീഷ് രവി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ലിബിന് വര്‍ഗീസ്, പ്രൊഡക്ഷന്‍ മാനേജര്‍ എല്‍ദോസ് രാജു, സ്റ്റില്‍സ് സജിന്‍ ശ്രീ, ഡിസൈന്‍ ആന്റണി സ്റ്റീഫന്‍, പി ആര് ഒ പ്രതീഷ് ശേഖര്‍ എന്നിവരാണ് ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍.