Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Sports

വിജയ് മെര്‍ച്ചന്റ് ട്രോഫി; മുംബൈയ്‌ക്കെതിരെ കേരളം പൊരുതുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 12, 2024, 05:44 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വിജയ് മെര്‍ച്ചന്റ് ട്രോഫിയില്‍ കരുത്തരായ മുംബൈക്കെതിരെ കേരളം പൊരുതുന്നു. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ കേരളം ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെന്ന നിലയിലാണ്. നേരത്തെ മുംബൈയുടെ ആദ്യ ഇന്നിങ്‌സ് 338 റണ്‍സിന് അവസാനിച്ചിരുന്നു. ഏഴ് വിക്കറ്റിന് 301 റണ്‍സെന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിങ് തുടങ്ങിയ മുംബൈയുടെ ഇന്നിങ്‌സ് അധികം നീണ്ടില്ല. 37 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തതോടെ മുംബൈയുടെ ഇന്നിങ്‌സിന് അവസാനിച്ചു. 59 റണ്‍സെടുത്ത പൃഥ്വീ ബാലേറാവുവിന്റെ ഇന്നിങ്‌സാണ് മുംബൈയുടെ സ്‌കോര്‍ 338ല്‍ എത്തിച്ചത്. കേരളത്തിന് വേണ്ടി ദേവഗിരി മൂന്നും അര്‍ജുന്‍ ഹരിയും തോമസ് മാത്യുവും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് മൂന്നാം പന്തില്‍ തന്നെ ഓപ്പണര്‍ നെവിന്റെ വിക്കറ്റ് നഷ്ടമായി. എന്നാല്‍ അര്‍ജുന്‍ ഹരിയും ജൊഹാന്‍ ജിക്കുപാലും ചേര്‍ന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ 83 റണ്‍സ് പിറന്നു. ഇരുവരും അടുത്തടുത്ത ഓവറുകളില്‍ പുറത്തായത് കേരളത്തിന് തിരിച്ചടിയായി. തുടര്‍ന്നെത്തിയ നാല് ബാറ്റര്‍മാരും രണ്ടക്കം കാണാതെ പുറത്തായതോടെ വലിയൊരു തകര്‍ച്ചയുടെ വക്കിലായിരുന്നു കേരളം. എന്നാല്‍ ഹൈദരാബാദിനെതിരായ മത്സരത്തിലെ വിജയശില്പിയായ ഇഷാന്‍ കുനാല്‍ വീണ്ടും കേരളത്തിന്റെ രക്ഷകനായി. എട്ടാം വിക്കറ്റില്‍ ദേവഗിരിക്കൊപ്പം 65 റണ്‍സിന്റെ നിര്‍ണ്ണായക കൂട്ടുകെട്ടുണ്ടാക്കിയ ഇഷാന്‍ 65 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയാണ്. ദേവഗിരി 26 റണ്‍സെടുത്ത് പുറത്തായി. കളി നിര്‍ത്തുമ്പോള്‍ ഒരു റണ്ണോടെ നന്ദനാണ് ഇഷാനൊപ്പം ക്രീസില്‍. മുംബൈയ്ക്ക് വേണ്ടി കാര്‍ത്തിക് കുമാര്‍ മൂന്നും തനീഷ് ഷെട്ടി രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി

ReadAlso:

പാരാ ഗെയിംസ് സ്വർണമെഡൽ ജേതാവ് നീരജ് യാദവ് ജീവനൊടുക്കി

ബലോൻ ദ് ഓർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച പുരുഷ ഫുട്ബോളറായി ഇംഗ്ലിഷ് താരം ഹാരി കെയ്ൻ, അലക്സിയ പ്യുട്ടിയാസ് മികച്ച വനിതാ താരം

കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം കൊച്ചിയില്‍ തന്നെ; വാടക കാര്യത്തിൽ ധാരണയായി

ഒഡിഷയ്‌ക്കെതിരെ കേരളത്തിന് ഇന്നിങ്‌സ് വിജയം ; ജലജ് സക്‌സേനയ്ക്ക് ഏഴ് വിക്കറ്റ്

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഒരു മാസത്തെ സസ്‌പെൻഷനും പിഴയും; നടപടി ക്യാമ്പ് വിട്ട സംഭവത്തിൽ

Tags: KCAKERALA CRICKET ASSOCIATIONKERALA vs MUMBAIVijay Merchant Trophy 2024-25BCCI DOMESTIC

Latest News

ഇസ്രയേൽ തിരഞ്ഞെടുപ്പ്: നെതന്യാഹു സഖ്യത്തിന് മുൻതൂക്കം; കേവലഭൂരിപക്ഷമില്ലാതെ അനിശ്ചിതത്വം തുടരുന്നു!!

ചേരാനല്ലൂർ ബെൻസ് അപകടക്കേസ്; പ്രതിയായ പതിനേഴുകാരന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് കോടതി പരിഗണിക്കും

ഷെയ്ഖ് ഹസീനയുടെ പലായന ദൃശ്യം പങ്കുവെച്ച വ്യോമസേന മുൻ ഉദ്യോഗസ്ഥൻ നദിയിൽ മരിച്ച നിലയിൽ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ പ്രതീകാത്മക മോക്ക് ഇംപീച്ച്‌മെന്റ് ഇന്ന്; ഖാർഗെയുടെ വസതിയിൽ വിചാരണ!!

വഴക്കുപറഞ്ഞതിന്റെ വൈരാഗ്യം; അയൽവാസിയുടെ നാലുവയസ്സുകാരൻ മകനെ കൊലപ്പെടുത്തി പന്ത്രണ്ടുകാരി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.