ആലപ്പുഴ: മണ്ണഞ്ചേരി റോഡുമുക്കിൽ യുവാവ് കുത്തേറ്റു മരിച്ചു. കുടുംബ വഴക്കിനെ തുടർന്നുണ്ടായ സംഘട്ടനത്തെത്തുടർന്ന് വിരുശേരി വെളി അജയൻ (46) ആണ് കുത്തേറ്റ് മരിച്ചത്. കഞ്ചാവ് കേസ് പ്രതിയായ ശ്രീകാന്ത് ആണ് കുത്തിയത്. ഇയാൾ ഒളിവിലാണ്.

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...
കെപിസിസി പ്രസിഡന്റ് കെ. സുധാകരനുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നത്. കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കൂടിയായ കെ സുധാകരൻ BJP...
© 2024 News Sixty Network. All Rights Reserved.