തിരുവനന്തപുരം: സംസ്ഥാന ശുചിത്വ മിഷനിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റിന്റെ വെബ്‌സൈറ്റായ www.kcmd.in വഴി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകള്‍ അയക്കേണ്ട അവസാന തീയതി ഡിസംബര്‍ 9.