ആലപ്പുഴ: പൂര്‍ണ ഗര്‍ഭിണിയായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മാവേലിക്കര വെട്ടിയാര്‍ സ്വദേശി സ്വപ്‌ന (40) ആണ് മരിച്ചത്. ഒന്‍പത് മാസം ഗര്‍ഭിണിയായിരുന്ന സ്വപ്‌ന മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഒരാഴ്ച മുമ്പ് ആശുപത്രിയില്‍ ചികിത്സ തേടിയതായി ബന്ധുകള്‍ പറയുന്നു. പൊലീസ് അസ്വാഭിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.