അമൃത്സർ: പഞ്ചാബിൽ മലയാളി സൈനികൻ മരിച്ച നിലയിൽ. മലയാലപ്പുഴ സ്വദേശിയായ ചെറാടിയിൽ കെ സുജിത്തിനെയാണ് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
രണ്ട് മാസം മുന്‍പ് സീതത്തോട് വച്ച് എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയാണ് സുജിത്ത്. പഞ്ചാബ് സിഗ്നല്‍ റെജിമെന്റ് വിഭാഗത്തിലെ സൈനികനാണ്.
















