Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

മുഹമ്മദ് നബിയെ നിന്ദിച്ച് ഫേസ്ബുക്ക് കമന്റ്; പ്രവാസിയുടെ വധശിക്ഷ സൗദി അറേബ്യ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 14, 2026, 05:48 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 പ്രവാചക നിന്ദയെ തുടർന്ന് സൗദി അറേബ്യയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട ശ്രീലങ്കൻ പ്രവാസി തൊഴിലാളിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി. ശ്രീലങ്കയിലെ കിഴക്കൻ പ്രവിശ്യയിൽപ്പെട്ട കൽമുനയിൽ നിന്നുള്ള 24കാരനായ അനോജൻ ശിവരാസയുടെ വധശിക്ഷയാണ് ചൊവ്വാഴ്ച സൗദി സുപ്രീം കോടതി റദ്ദാക്കിയത്.

ശ്രീലങ്കൻ സർക്കാരിന്റെയും നയതന്ത്ര ഉദ്യോഗസ്ഥരുടെയും നിരന്തരമായ നിയമപോരാട്ടങ്ങൾക്കും ഇടപെടലുകൾക്കുമൊടുവിലാണ് വധ ശിക്ഷ ഒഴിവാക്കിയത്.കഴിഞ്ഞ ജൂലൈയിലാണ് അനുജൻ ശിവരാസ സൗദി അറേബ്യയിൽ അറസ്റ്റിലായത്.

ശ്രീലങ്കയിലുണ്ടായ ഒരു സംഭവത്തെ തുടർന്ന് രൂപപ്പെട്ട ഓൺലൈൻ വാക്കുതർക്കമാണ് സംഭവങ്ങളുടെ തുടക്കം. ഹിന്ദു തീർഥാടനത്തിനിടയിൽ മുസ്‍ലിം യുവാവ് നായയെ ചവിട്ടുന്ന ദൃശ്യങ്ങൾ ഉൾപ്പെട്ട വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെച്ചൊല്ലിയുള്ള തർക്കത്തിനിടയിൽ ഒരാൾ അധിക്ഷേപ കമന്റിട്ടു. ഇതിൽ പ്രകോപിതനായാണ് അനോജൻ പ്രവാചകനെതിരെ തമിഴിൽ അധിക്ഷേപകരമായ കമന്റ് രേഖപ്പെടുത്തിയത്.

കമന്റ് പിന്നീട് അനോജൻ ഡിലീറ്റ് ചെയ്തിരുന്നു. എന്നാൽ, അതിനുമുമ്പേ ഇതിന്റെ സ്ക്രീൻഷോട്ട് സൗദിയിലെ തൊഴിലുടമക്ക് അയച്ചുകൊടുത്തിരുന്നു. തൊഴിലുടമ വിവരം സൗദി അധികൃതരെ അറിയിച്ചതിനെ തുടർന്ന് അനോജനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ആദ്യം അൽ അഹ്സ ക്രിമിനൽ കോടതി അഞ്ച് വർഷത്തെ തടവും 30 ലക്ഷം സൗദി റിയാൽ (ഏകദേശം എട്ട് ലക്ഷം അമേരിക്കൻ ഡോളർ) പിഴയുമാണ് ശിക്ഷ വിധിച്ചത്. എന്നാൽ സെപ്റ്റംബർ 17ന് സൗദി പ്രോസിക്യൂഷൻ ഇതിനെതിരെ അപ്പീൽ നൽകുകയും സൈബർ കുറ്റകൃത്യ നിയമങ്ങൾക്ക് പകരം മതനിന്ദാ നിയമപ്രകാരം കേസ് പരിഗണിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഇതോടെ കോടതി അനോജന്റെ ശിക്ഷ വധശിക്ഷയായി ഉയർത്തുകയായിരുന്നു. അനോജന്റെ മോചനത്തിനായി നാലംഗ ശ്രീലങ്കൻ നിയമസംഘം ഈ ആഴ്ച സൗദി അറേബ്യയിലേക്ക് തിരിച്ചിരുന്നു.

ReadAlso:

നെൽവിത്തുകളുടെ കാവലാൾ പദ്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് കെഎസ്എഫ്ഇ ; സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പുതിയ സമ്പാദ്യ പദ്ധതിയായ പിങ്ക് ചിട്ടികള്‍ക്ക് തുടക്കമായി

നെടുമ്പാശേരി മിനികൂപ്പര്‍ അപകടം: അന്വേഷണത്തിന് പ്രത്യേക സംഘം; ബൈജു കെ പൗലോസിന് അന്വേഷണ ചുമതല

തിരുവനന്തപുരത്ത് ലിറ്റ്‌മസ് 26 പ്രചാരണവുമായി ‘സിറ്റി സയന്റിസ്റ്റ്’

നെടുമ്പാശ്ശേരിയിലുണ്ടായ വാഹനാപകടം; കുറ്റക്കാർക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത കർശന നടപടിയുണ്ടാകുമെന്ന് രമേശ് ചെന്നിത്തല

Tags: Saudi ArabiaDeath penaltySri Lankanprophet insult

Latest News

മുഹമ്മദ് നബിയെ നിന്ദിച്ച് ഫേസ്ബുക്ക് കമന്റ്; പ്രവാസിയുടെ വധശിക്ഷ സൗദി അറേബ്യ

സാവിത്രിയുടെ ശരീരത്തിലുണ്ടായിരുന്ന 16 പവൻ സ്വർണം: 79കാരിയുടെ കൊലയാളിയെ തേടി പൊലീസ്

പിണറായിക്കും റിയാസിനുമെതിരെ അന്വേഷണം; രണ്ട് എസ്ഐടി രൂപീകരിച്ച് വിജിലൻസ് ഉത്തരവ്

സിജെപി നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലയച്ച സംഭവത്തിൽ വിമർശനവുമായി രാഹുൽ ഗാന്ധി

പതിനാറുകാരിക്ക് നേരെ റോബട്ടിന്റെ അതിക്രമം; ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർ പിടിയിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies