തിരുവനന്തപുരം: ‘സംവരണത്തിന്റെ ലക്ഷ്യം വ്യക്തികളുടെ സാമ്പത്തിക ഉന്നമനമല്ല’ എന്ന കുറിപ്പുമായി ൺഗ്രസ് നേതാവ് വിടി ബൽറാം.കേന്ദ്ര സർക്കാർ നടപ്പിലാക്കിയ മുന്നാക്കക്കാർക്കുള്ള 10 ശതമാനം സാമ്പത്തിക സംവരണം അംഗീകരിച്ച സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയിലാണ് വി ടി ബൽറാം തന്റെ നിലപാട് വ്യക്തമാക്കിയത്. ഫേസ്ബുക്കിൽ ആണ് വി ടി ഇതുമായി ബന്ധപ്പെട്ട കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
വി ടി ബൽറാമിന്റെ ഫേസ്ബുക് പോസ്റ്റ്
സംവരണത്തിന്റെ ലക്ഷ്യം
വ്യക്തികളുടെ സാമ്പത്തിക ഉന്നമനമല്ല,
സാമൂഹ്യ വിഭാഗങ്ങളുടെ ഉന്നമനവും ജനാധിപത്യത്തിൽ എല്ലാവർക്കും അർഹമായ രീതിയിൽ ഉറപ്പുവരുത്തപ്പെടേണ്ട അധികാര പങ്കാളിത്തവുമാണ്.
അങ്ങനെയായിരുന്നു, ഇന്ന് രാവിലെ വരെ!
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fvtbalram%2Fposts%2F10159457076824139&show_text=true&width=500