ശ്രീനഗർ: ജമ്മുകാഷ്മീരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ തീവ്രവാദി കൊല്ലപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരം കുൽഗാമിലായിരുന്നു ഏറ്റുമുട്ടലുണ്ടായത്.
പ്രദേശത്ത് സുരക്ഷാ സേന തെരച്ചിൽ നടത്തിവരികയാണ്.