ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനു പിന്നാലെ എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എക്ക് പിന്തുണയുമായി ഷോണ്‍ ജോര്‍ജ്. 20 വര്‍ഷമായി എല്‍ദോസിനെ അറിയാമെന്നും എല്‍ദോസ് അതു ചെയ്യില്ലെന്നും ഷോണ്‍ ഫേസ്ബുക്കിൽ പറയുന്നു.
ഷോണിന്റെ ഫേസ്ബുക് പോസ്റ്റ്
”ലോ കോളേജിൽ പഠിക്കുന്ന കാലം മുതൽ കഴിഞ്ഞ 20 വർഷമായി എനിക്ക് കുന്നപ്പള്ളിയെ അറിയാം …..അയാൾ ഇത് ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല…”
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fshonegeorgeofficial%2Fposts%2F669262154561796&show_text=true&width=500