ആലപ്പുഴ: അമ്പലപ്പുഴയില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് നേരെ കല്ലേറ്.ആക്രമണത്തില്‍ ബസിന്റെ ചില്ലുകള്‍ തകര്‍ന്നു.
തിരുവനന്തപുരത്ത് നിന്ന് പഴനിയിലേക്ക് പോവുകയായിരുന്ന ബസിന് നേരെയാണ് കല്ലേറുണ്ടായത്. ബസില്‍ നാല്‍പ്പതോളം യാത്രക്കാരുണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ല.