തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിലുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ചൊവ്വാഴ്ച 49 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 2,390 ആയി. ഇതുവരെ 358 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വിവിധ ജില്ലകളില്‍ ഇതുവരെ റജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റിലായവരുടെ എണ്ണം:
കേസ് അറസ്റ്റ്
തിരുവനന്തപുരം സിറ്റി – 25 70
തിരുവനന്തപുരം റൂറല്‍ – 25 169
കൊല്ലം സിറ്റി – 27 196
കൊല്ലം റൂറല്‍ – 15 165
പത്തനംതിട്ട – 18 143
ആലപ്പുഴ – 16 125
കോട്ടയം – 27 411
ഇടുക്കി – 4 54
എറണാകുളം സിറ്റി – 8 91
എറണാകുളം റൂറല്‍ – 17 47
തൃശൂര്‍ സിറ്റി – 13 23
തൃശൂര്‍ റൂറല്‍ – 27 48
പാലക്കാട് – 7 89
മലപ്പുറം – 34 253
കോഴിക്കോട് സിറ്റി – 18 93
കോഴിക്കോട് റൂറല്‍ – 29 100
വയനാട് – 7 116
കണ്ണൂര്‍ സിറ്റി – 26 104
കണ്ണൂര്‍ റൂറല്‍ – 9 31
കാസര്‍ഗോഡ് – 6 62