പത്തനംതിട്ട: പത്ത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ കവിയൂര്‍ സ്വദേശിക്ക് 142 വര്‍ഷം തടവ് ശിക്ഷ. പത്തനംതിട്ട പോക്‌സോ കോടതിയാണ് കവിയൂര്‍ സ്വദേശി പി ആര്‍ ആനന്ദനെ ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ച് 60 വര്‍ഷമായി അനുഭവിച്ചാല്‍ മതിയാകും.
2021 ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വിവിധ വകുപ്പുകളിലായാണ് പ്രതിക്ക് 142 വര്‍ഷകത്തെ ശിക്ഷ കോടതി വിധിച്ചത്.