കോഴിക്കോട്: പന്തീരങ്കാവ് ബൈപാസിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. സാരമായി പരിക്കേറ്റ ഒരാളെ മെഡിക്കൽ കോളജ് ആശുപ്രതിയിൽ പ്രവേശിപ്പിച്ചു. പന്തീരങ്കാവ് സ്വദേശി ഗീതയാണ് (57) മരിച്ചത്.