കൊച്ചി: അങ്കമാലിയില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ഓട്ടോറിക്ഷയും മിനി ടാങ്കര്‍ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. രാവിലെ ആറേകാലിനായിരുന്നു അപകടമുണ്ടായത്.
പെരുമ്പാവൂര്‍ സ്വദേശികളായ ത്രേസ്യ, ബീന എന്നിവരാണ് മരിച്ചത്. അങ്കമാലിയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരാണ്.