ജിത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രം ദൃശ്യത്തിന്റെ മൂന്നാം ഭാഗം ഉടൻ ആരംഭിക്കുമെന്ന് വ്യക്തമാക്കി നിർമാതാവ് ആന്റണി പെരുമ്പാവൂർ. സിനിമയുടെ പണിപ്പുരയിലാണെന്നും ഉടൻ ചിത്രീകരണം ആരംഭിക്കുമെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞത്.
നിങ്ങൾ എല്ലാവരും ദൃശ്യം മൂന്നാം ഭാഗത്തിനായി കാത്തിരിക്കുകയാണെന്ന് അറിയാം. അതൊരു രഹസ്യമാണ്, പിന്നീട് സംസാരിക്കാം’ എന്നാണ് നേരത്തെ മോഹൻലാൽ പറഞ്ഞിരുന്നു. ജീത്തു ജോസഫും മൂന്നാം ഭാഗത്തിന്റെ സൂചന നൽകിയിരുന്നു. ‘
ആരാധകർ വളരെയധികം ആകെമാശയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. ദൃശ്യം 1 ഉം രണ്ടും വൻ വിജയമായിരുന്നു.