നടനും സംവിധായകനുമായ പ്രതാപ് പോത്തൻ വിടവാങ്ങിയതോടെ ഫേസ്ബുക്കില്‍ അദ്ദേഹം പങ്കുവെച്ച പോസ്റ്റുകൾ ആണ് ശ്രെധ നേടുന്നത്. സിനിമയും ജീവിതവും മരണവുമെല്ലായിരുന്നു പോസ്റ്റുകളുടെ ഉള്ളടക്കം. ചിലര്‍ വളരെയധികം കരുതല്‍ നല്‍കുന്നു. അതിനെ പ്രണയം എന്ന് വിളിക്കുമെന്നാണ് ഞാന്‍ കരുതുന്നത് എന്ന എ.എ മില്‍നെയുടെ വാക്കുകളായിരുന്നു പ്രതാപ് പോത്തൻ പങ്കുവെച്ച ആദ്യത്തെ പോസ്റ്റ്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fpratap.pothen%2Fposts%2F10161872103865278&show_text=true&width=500
ദീര്‍ഘനേരം ചെറിയ അളവില്‍ ഉമിനീര്‍ വിഴുങ്ങുന്നതാണ് മരണം എന്നജോര്‍ജ് കാര്‍ലിന്റെ വാക്കുകളായിരുന്നു രണ്ടാമത്തെ ഫേസ്ബുക്ക് പോസ്റ്റിൽ. മള്‍ട്ടിപ്ലിക്കേഷന്‍ എന്ന കളി എല്ലാ ജനറേഷനും ഒരുപോലെ കളിക്കുന്നു എന്നാണ് അടുത്ത പോസ്റ്റിലുള്ളത്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fpratap.pothen%2Fposts%2F10161872105365278&show_text=true&width=500
ബില്ലുകള്‍ അടക്കലാണ് ജീവിതം എന്നും പ്രതാപ് പോത്തൻ ഫേസ്ബുക്കിൽ കുറിച്ചു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fpratap.pothen%2Fposts%2F10161872608415278&show_text=true&width=500
കലയില്‍, പ്രത്യേകിച്ച് സിനിമകളില്‍, ആളുകള്‍ സ്വന്തം നിലനില്‍പ്പ് ഉറപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു അവസാനമായി പ്രതാപ് പോത്തന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fpratap.pothen%2Fposts%2F10161872702575278&show_text=true&width=500