സല്ലാപം മീഡിയ പുറത്തിറക്കുന്ന പ്രേയസി എന്ന ഡിവോഷണൽ ആൽബം സോങ് ഉടൻ പുറത്തിറങ്ങും.സല്ലാപം മീഡിയ യൂട്യൂബ് ചാനൽ വഴിയാണ് പാട്ട് റിലീസ് ചെയ്യുക.ഗാനം ആലപിച്ചിരിക്കുന്നത് ഗായിക ദലീമയാണ്. റവ.സന്തോഷ് രാജിന്റെ വരികൾക്ക് ഈണം ഇട്ടിരിക്കുന്നത്സിനിമ സംഗീത സംവിധായകനായ ജോയ് മാക്‌സ്‌വെൽ ആണ്.ഒരുകൂട്ടം പ്രവാസികൾ ആണ് ഗാനം നിർമിച്ചിരിക്കുന്നത്.
കന്യാകുമാരി ജില്ലയിലെ മനോഹരമായ സ്ഥലങ്ങളിലായിരുന്നു ആൽബത്തിന്റെ ചിത്രീകരണം നടന്നത്.ഉടൻ തന്നെ പ്രേക്ഷകർക്കായി ആൽബം പുറത്തിറങ്ങും.