സൗദിയിൽ വാഹന അപകടത്തില്‍ താമരശ്ശേരി സ്വദേശി മരിച്ചു. താമരശ്ശേരി പരപ്പന്‍പൊയില്‍ തിരിളാംകുന്നുമ്മല്‍ ടി.കെ. ലത്തീഫ് (47) സൗദിയിലെ അബഹ കമ്മീസ് മുഷയിത്തില്‍ വച്ചുണ്ടായ വാഹന അപകടത്തില്‍ മരണപ്പെട്ടതായി നാട്ടില്‍ വിവരം ലഭിച്ചത്.
ഭാര്യ: സജ്‌ന (നരിക്കുനി) മക്കള്‍: റമിന്‍ മുഹമ്മദ്, മൈഷ മറിയം പരേതരായ അയമ്മദിന്റെയും മറിയക്കുട്ടിയുടെയും മകനാണ്. സഹോദരങ്ങള്‍: അബ്ദുല്‍ അസീസ്, റസാഖ്, മാഷിദ, നസീറ. മയ്യിത്